ചെറിയ പെരുന്നാള്‍ ഓണം എന്നിവയുടെ ഭാഗമായി കരുവാരകുണ്ട് ഹൈസ്ക്കൂളിലെ കുട്ടികള്‍ക്കായി ഡിജിറ്റല്‍ പൂക്കളം മൈലാജി
എന്നീ മത്സരങ്ങള്‍ സംഗടിപ്പിച്ചു പ്രശസ്ത കലാക്കാരന് അബ്ദുള്ള KVK ഉദ്ഘാടനം നിര്‍വഹിച്ചു പ്രശസ്ത എയുത്ത്കര്ന് രാജന് KVK അധ്യഷധ വഹിച്ചു സ്കൂള്‍ ഐ ടി കൊടിനെടര് ഷാജഹാന് സ്വാഗതം പറഞു
No comments:
Post a Comment