
Saturday, June 9, 2012
JUNE 5 2012 VANASHREE MADHURAVANAM
2012 jun..5.MADHURAVANAM..GHSS.KARUVARAKUNDU..സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡു മയി ചേര്‍ന്നു കരുവാരകുണ്ട് ഗവ .ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നാടന്‍ ഫലവൃക്ക്ഷ തോട്ടത്തിന്റെ നടീല്‍ വസ്തു ശേഖരണം നടത്തി ഫലവൃക്ഷങ്ങള്‍ നട്ടു വളര്‍ത്തി സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് മധുര വനം എന്നാണ് പേരിട്ടിരിക്കുന്നത് കണ്‍വീനര്‍ എ .വിനോദ് മാസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു
Friday, February 24, 2012
Tuesday, February 21, 2012
Friday, January 13, 2012
ജി എച് .എസ് .എസ് . കരുവാരകുണ്ട് അമ്പതാം വാര്‍ഷികം
ഘോഷ യാത്ര ജനുവരി മാസം അവസാന വാരം .ഫെബ്രുവര്യില് കുട്ടികളുടെ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് 'മെഡിക്കല്‍ ക്യാമ്പ് .കലാപരിപാടികള്‍ .പൂര്‍വ വിദ്യാര്‍ഥി സംഗമം ,സെമിനാറുകള്‍ ,പഴയകാല അധ്യാപകരെ ,ആദരിക്കല്‍ ,പൂര്‍വ വിദ്യാര്‍ഥി കളുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചു ലക്ഷം രൂപയുടെ ജൂബിലി സ്മാരകം നിര്‍മാണം ,മാഗസിന് ,കവി യരങ്ങു, വിവിധ സാഹിത്യ കല മത്സരെങ്ങള്,കായിക മേളാ,തുടങ്ങിയ പരിപാടികള്‍ ...
Subscribe to:
Posts (Atom)