2012 jun..5.MADHURAVANAM..GHSS.KARUVARAKUNDU..സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡു മയി ചേര്‍ന്നു കരുവാരകുണ്ട് ഗവ .ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നാടന്‍ ഫലവൃക്ക്ഷ തോട്ടത്തിന്റെ നടീല്‍ വസ്തു ശേഖരണം നടത്തി ഫലവൃക്ഷങ്ങള്‍ നട്ടു വളര്‍ത്തി സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് മധുര വനം എന്നാണ് പേരിട്ടിരിക്കുന്നത് കണ്‍വീനര്‍ എ .വിനോദ് മാസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു
No comments:
Post a Comment